ETV Bharat / bharat

കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി - കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

അഹങ്കാരത്തിന്‍റെയും കഴിവില്ലായ്മയുടെയും ഫലമായുണ്ടായ ദുരന്തമാണിതെന്ന്‌ രാഹുല്‍ ട്വീറ്റ് ചെയ്തു

കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി  latest rahul gandhi
കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
author img

By

Published : Jun 13, 2020, 1:50 PM IST

കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസർക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഒരേ കാര്യം വീണ്ടും വീണ്ടും ചെയ്യുകയും വ്യത്യസ്ത ഫലങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നത് ഭ്രാന്തമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

  • India is firmly on it's way to winning the wrong race.

    A horrific tragedy, resulting from a lethal blend of arrogance and incompetence. pic.twitter.com/NB2OzXPGCX

    — Rahul Gandhi (@RahulGandhi) June 12, 2020 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യയിലെ കൊവിഡ് കേസുകൾ 3 ലക്ഷം കടന്നു. പോസിറ്റീവ് കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. അഹങ്കാരത്തിന്‍റെയും കഴിവില്ലായ്മയുടെയും ഫലമായുണ്ടായ ദുരന്തമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • ”Insanity is doing the same thing over and over again and expecting different results.” - Anonymous pic.twitter.com/tdkS3dK8qm

    — Rahul Gandhi (@RahulGandhi) June 13, 2020 " class="align-text-top noRightClick twitterSection" data=" ">

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.