ETV Bharat / bharat

ഐഎൻഎസ് ഐരാവത് 'സാഗർ -2' എറിത്രിയയിലെത്തി - ഐഎൻഎസ് ഐരാവത്ത്

പ്രകൃതിദുരന്തങ്ങളെയും കൊവിഡിനെയും അതിജീവിക്കാൻ സൗഹൃദ വിദേശ രാജ്യങ്ങൾക്ക് സഹായം നൽകുന്നതിനുള്ള ഇന്ത്യാ സർക്കാരിന്‍റെ പുതിയ ദൗത്യമാണ് സാഗർ -2

1
1
author img

By

Published : Nov 7, 2020, 12:04 PM IST

അമരാവതി: ഇന്ത്യൻ നേവൽ ഷിപ്പ് ഐരാവത് 'സാഗർ -2' വ്യാഴാഴ്ച എറിത്രിയയിലെ മസാവ തീരത്തെത്തി. പ്രകൃതിദുരന്തങ്ങളെയും കൊവിഡിനെയും അതിജീവിക്കാൻ സൗഹൃദ വിദേശ രാജ്യങ്ങൾക്ക് സഹായം നൽകുന്നതിനുള്ള ഇന്ത്യാ സർക്കാരിന്‍റെ പുതിയ ദൗത്യമാണ് സാഗർ -2. എറിത്രിയയിലെ ജനങ്ങൾക്ക് ഭക്ഷ്യസഹായം എത്തിക്കുകയാണ്‌ ഐ‌എൻ‌എസ് ഐരാവത്തിന്‍റെ ലക്ഷ്യം.

ഇന്ത്യയുമായി സമുദ്രാതിർത്തി പങ്കിടുന്ന രാജ്യങ്ങളുമായി നിലവിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും ഈ ദൗത്യം വലിയ പങ്ക് വഹിക്കുന്നു. പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങളുമായും ഇന്ത്യൻ സർക്കാരിന്‍റെ മറ്റ് ഏജൻസികളുമായും സഹകരിച്ചാണ് ഇന്ത്യൻ നാവികസേന പ്രവർത്തിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.