ETV Bharat / bharat

ഇൻഡോറിൽ 59 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID-19

ഇതോടെ ഇൻഡോറിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 2774 ആയി. ജില്ലയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 107 ആണ്.

ഭോപാൽ മധ്യപ്രദേശ് ഇൻഡോർ ഇൻഡോറിൽ 59 പേർക്ക് കൂടി കൊവിഡ് Indore reports 59 more COVID-19 COVID-19 Indore
ഇൻഡോറിൽ 59 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : May 21, 2020, 8:43 AM IST

ഭോപാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ 59 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇൻഡോറിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 2774 ആയി. ജില്ലയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 107 ആണ്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച് മധ്യപ്രദേശിലെ ആകെ കേസുകളുടെ എണ്ണം 5465 ആണ്. 2630 പേർക്ക് രോഗം ഭേദമായി. സംസ്ഥാനത്ത് 258 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 1,06,750 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 140 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,303 ആയി. 61,149 സജീവ കേസുകളാണ് ഇപ്പോൾ രാജ്യത്തുള്ളത്. 42,298 പേർക്ക് രോഗം ഭേദമായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.