ETV Bharat / bharat

നാല് വിമാനങ്ങളിലായി 666 ഇന്ത്യക്കാരെ തിരിച്ചെത്തിച്ച് ഇൻഡിഗോ

ഖത്തറിൽ നിന്നും യുഎഇയിൽ നിന്നുമുള്ള ഇന്ത്യക്കാരെയാണ് ഇൻഡിഗോ ചാർട്ടേഡ് വിമാനങ്ങൾ വഴി നാട്ടിലെത്തിച്ചത്.

author img

By

Published : Jun 10, 2020, 10:33 PM IST

 IndiGo chartered flights ഇൻഡിഗോ വിമാനം ചാർട്ടേഡ് വിമാനം അന്താരാഷ്ട്ര വിമാന യാത്രാ സർവീസ്
IndiGo

ന്യൂഡൽഹി: ഖത്തറിൽ നിന്നും യുഎഇയിൽ നിന്നും നാല് ചാർട്ടേഡ് വിമാനങ്ങളിലായി 666 ഇന്ത്യക്കാരെ തിരിച്ചെത്തിച്ച് ഇൻഡിഗോ. ദോഹയിൽ നിന്ന് മുംബൈയിലേക്ക് രണ്ട് വിമാനങ്ങൾ സർവീസ് നടത്തിയപ്പോൾ ദോഹയിൽ നിന്ന് കൊൽക്കത്തയിലേക്കും ദുബായിൽ നിന്ന് ലക്നൗവിലേക്കും ഓരോ സർവീസുകൾ വീതം നടത്തി.

കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് മാർച്ച് 23 മുതൽ രാജ്യത്ത് അന്താരാഷ്ട്ര വിമാന യാത്രാ സർവീസുകളുൾപ്പെടെ നിർത്തിവെച്ചിരുന്നു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25 മുതലാണ് ഇന്ത്യയിൽ ആഭ്യന്തര വിമാന യാത്രാ സർവീസുകൾ ആരംഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.