ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോയുടെ സർവറുകളിൽ തിങ്കളാഴ്ച രാജ്യത്തുടനീളം തകരാർ നേരിട്ടു. ഇതോടെ യാത്രക്കാർക്ക് ടിക്കറ്റ് കൗണ്ടറുകൾക്ക് മുന്നിൽ ബോർഡിംഗിനായി മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വരും. വിമാനം വൈകാനും സാധ്യതയുള്ളതായി റിപ്പോർട്ടുണ്ട്.
സെര്‍വര്‍ തകരാറിലാണെന്നും കൗണ്ടറുകളില്‍ തിരക്ക് അനുഭവപ്പെടാമെന്നും കമ്പനി അറിയിച്ചു. യാത്രക്കാര്‍ സഹകരിക്കണമെന്നും തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും കമ്പനി വ്യക്തമാക്കി.
എയർലൈസിന്‍റെ സെർവറുകളിലെ സാങ്കേതിക തകരാര്‍ ബെംഗളൂരു, മുംബൈ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. മുൻപ് ഇൻഡിഗോ സമാന രീതിയിൽ സെവർ തകരാർ നേരിട്ടിട്ടുണ്ട്.ഈ മാസം ആദ്യം മുംബൈ വിമാനത്താവളത്തിൽ യാത്രക്കാർക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവന്നിരുന്നു.
-
Indigo Airlines: Our systems have been down across the network since morning. As a result, we are expecting our operations to be impacted across the airports. All efforts are being made to resolve the issue at the earliest. pic.twitter.com/G9jPbi6ZBj
— ANI (@ANI) November 4, 2019 " class="align-text-top noRightClick twitterSection" data="
">Indigo Airlines: Our systems have been down across the network since morning. As a result, we are expecting our operations to be impacted across the airports. All efforts are being made to resolve the issue at the earliest. pic.twitter.com/G9jPbi6ZBj
— ANI (@ANI) November 4, 2019Indigo Airlines: Our systems have been down across the network since morning. As a result, we are expecting our operations to be impacted across the airports. All efforts are being made to resolve the issue at the earliest. pic.twitter.com/G9jPbi6ZBj
— ANI (@ANI) November 4, 2019