ഹൈദരാബാദ്: ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചു. 155 യാത്രക്കാരുമായി എത്തിയ ഇൻഡിഗോ വിമാനത്തിന്‍റെ ടയറാണ് ലാന്‍റ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു
ഇൻഡിഗോ വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചു; യാത്രക്കാർ സുരക്ഷിതർ - Rajiv Gandhi International Airport
ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് ഇന്‍ഡിഗോ വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചത്.
വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചു,യാത്രക്കാർ സുരക്ഷിതർ
ഹൈദരാബാദ്: ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചു. 155 യാത്രക്കാരുമായി എത്തിയ ഇൻഡിഗോ വിമാനത്തിന്‍റെ ടയറാണ് ലാന്‍റ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു
Intro:Body:
Conclusion:
IndiGo flight suffers tyre burst while landing at Hyderabad airport
Conclusion: