ETV Bharat / bharat

എൻജിനിൽ നിന്നും അസാധാരണമായ ശബ്ദം ഇൻഡിഗോ വിമാനം തിരിച്ചിറക്കി

ഇൻഡിഗോയുടെയും ഗോഎയറിന്‍റെയും വിമാനങ്ങൾക്ക് മിഡ് എൻജിൻ പ്രശ്നങ്ങൾ 15 തവണയോളം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

author img

By

Published : Apr 12, 2019, 10:16 PM IST

ഇൻഡിഗോ വിമാനം (ഫയൽ ചിത്രം)

ന്യൂഡൽഹി: ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. യാത്ര തുടങ്ങിയതിന് പിന്നാലെ വിമാനത്തിന്‍റെ രണ്ടാമത്തെ എൻജിനിൽ നിന്നും അസാധാരണമായി ശബ്ദം കേട്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്.

ഇൻഡിഗോയുടെ എ320 നിയോ വിഭാഗത്തിലുൾപ്പെട്ട വിമാനത്തിനാണ് പ്രശ്നം ഉണ്ടായത്. പറക്കുന്നതിനിടയിൽ എൻജിനിൽ പക്ഷി ഇടിച്ചിട്ടുണ്ടെന്നാണ് വിമാനാധികൃതർ അറിയിച്ചത്. എൻജിനിൽ നിന്നും വെബ്രേഷനും ശബ്ദവും കേട്ടതിനെ തുടർന്നാണ് പൈലറ്റ് വിമാനം തിരിച്ചിറക്കിയത്. ഇൻഡിഗോയുടെ എ320 നിയോ വിഭാഗത്തിലുള്ള വിമാനങ്ങൾക്ക് മുൻപും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇൻഡിഗോയുടെയും ഗോഎയറിന്‍റെയും വിമാനങ്ങൾക്ക് മിഡ് എൻജിൻ പ്രശ്നങ്ങൾ 15 തവണയോളം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ ഏവിയേഷൻ റെഗുലേറ്റർ അന്വേഷണം ആരംഭിച്ചു.

Intro:Body:

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.