ETV Bharat / bharat

ഇന്ത്യയിൽ കൊവിഡ് ബാധിതർ 18,985; മരണം 600 കടന്നു

മഹാരാഷ്ട്രയിൽ 4,669 കേസുകളാണുള്ളത്. ഇതിൽ 572 രോഗികളെ ഡിസ്ചാർജ് ചെയ്തു. 232 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്.

toll crosses 600  India's COVID-19 cases surge to 18,985, toll crosses 600  India's COVID-19  ഇന്ത്യയിൽ കൊവിഡ്  ഇന്ത്യയിൽ കൊവിഡ് ബാധിതർ 18,985; മരണം 600 കടന്നു
കൊവിഡ്
author img

By

Published : Apr 21, 2020, 8:53 PM IST

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,329 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 18,985 ആയി. ഇതിൽ 15,122 എണ്ണം സജീവ കേസുകളാണ്. 3,259 പേർക്ക് രോഗം ഭേദമാകുകയും 603 പേർ മരിക്കുകയും ചെയ്കു. 24 മണിക്കൂറിനിടയിൽ 44 മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു.

ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ 4,669 കേസുകളാണുള്ളത്. ഇതിൽ 572 രോഗികളെ ഡിസ്ചാർജ് ചെയ്തു. 232 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്.

ഗുജറാത്തിൽ മൊത്തം 2,066 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 131 രോഗികൾ സുഖം പ്രാപിച്ചു. 77 രോഗികൾക്ക് ജീവൻ നഷ്ടപ്പെട്ടു. മധ്യപ്രദേശിലെ കേസുകളുടെ എണ്ണം 1,540 ആണ്. ഇതിൽ 127 ഡിസ്ചാർജ് കേസുകളും 76 മരണങ്ങളും ഉൾപ്പെടുന്നു. രാജസ്ഥാനിൽ ഇതുവരെ 1,576 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്,

തമിഴ്‌നാട്ടിൽ കൊവിഡ് -19 ബാധിതർ 1,520 ആയി ഉയർന്നു, 457 രോഗികൾ സുഖം പ്രാപിച്ചു. 17 മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്കു. ഉത്തർപ്രദേശിൽ 1,294 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.