ന്യൂ ഡൽഹി: ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ ട്രെയിനുകളും കൃത്യസമയം പാലിച്ച് 100 ശതമാനം കൃത്യത പുലര്‍ത്തി. റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നേട്ടം. ഇതിനു ശേഷം മറ്റൊരു ചരിത്ര നേട്ടത്തിന് ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഏറ്റവും ദൈർഘ്യമേറിയതും നീളം കൂടിയതുമായ ട്രെയിൻ ഓടിക്കാൻ ഒരുങ്ങുകയാണ് റെയിൽവേ. നാല് ട്രെയിനുകൾ സംയോജിപ്പിച്ച് വികസിപ്പിച്ച 2.8 കിലോമീറ്റർ നീളമുളളതാണ് ട്രെയിൻ. 'ഷെഷ്‌നാഗ്' എന്നാണ് റെയില്‍വേ ഇതിന് നൽകിയ പേര്. നാല് സെറ്റ് ഇലക്‌ട്രക്ക് ലോക്കോമോട്ടീവുകളാൽ പ്രവർത്തിക്കുന്ന ചരക്ക് ട്രെയിനാണിത്. ഇന്ത്യൻ റെയിൽവേയിൽ എക്കാലത്തെയും നീളം കൂടിയ ട്രെയിനാണിത്.
2.8 കിലോമീറ്റർ നീളമുള്ള ട്രെയിനുമായി ഇന്ത്യൻ റെയിൽവേ - 'ഷെഷ്‌നാഗ്'
'ഷെഷ്‌നാഗ്' എന്ന പേരിൽ നാല് സെറ്റ് ഇലക്‌ട്രക്ക് ലോക്കോമോട്ടീവുകളാൽ പ്രവർത്തിക്കുന്ന ചരക്ക് ട്രെയിനാണിത്