ശ്രീനഗര്‍: കുപ്‌വാരയിലെ പാക് അതിര്‍ത്തിയില്‍ ഇന്ത്യ മിസൈല്‍ പ്രയോഗിച്ചു. നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാന്‍ പാകിസ്ഥാന്‍ സൈന്യം സഹായം നല്‍കുന്നതിനിടെയാണ് പാക് പോസ്‌റ്റിനു നേരെ ഇന്ത്യന്‍ സൈന്യം ടാങ്ക് വേധ മിസൈല്‍ പ്രയോഗിച്ചത്. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു.
-
#WATCH Indian Army Sources: Army troops recently used anti-tank guided missiles & artillery shells to target Pakistan Army positions opposite the Kupwara sector. This was in response to frequent ceasefire violations by Pakistan to push infiltrators into Indian territory in J&K. pic.twitter.com/oHuglG0iQL
— ANI (@ANI) March 5, 2020 " class="align-text-top noRightClick twitterSection" data="
">#WATCH Indian Army Sources: Army troops recently used anti-tank guided missiles & artillery shells to target Pakistan Army positions opposite the Kupwara sector. This was in response to frequent ceasefire violations by Pakistan to push infiltrators into Indian territory in J&K. pic.twitter.com/oHuglG0iQL
— ANI (@ANI) March 5, 2020#WATCH Indian Army Sources: Army troops recently used anti-tank guided missiles & artillery shells to target Pakistan Army positions opposite the Kupwara sector. This was in response to frequent ceasefire violations by Pakistan to push infiltrators into Indian territory in J&K. pic.twitter.com/oHuglG0iQL
— ANI (@ANI) March 5, 2020
പാക് സൈന്യത്തിന്‍റെ പിന്തുണയോടെ നുഴഞ്ഞുകയറ്റക്കാന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ ശ്രദ്ധ തിരിക്കാന്‍ പാകിസ്ഥാന്‍ പല തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ട്. സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോഴാണ് ഇന്ത്യ തിരിച്ചടിച്ചതെന്നാണ് നിഗമനം.