ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ഗര്‍ഭിണിയായ യുവതിക്ക് സഹായവുമായി ഇന്ത്യൻ സൈന്യം. അനീമിയ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന യുവതിയെ സൈനികര്‍ എയര്‍ ലിഫ്റ്റ് ചെയ്‌ത് ആശുപത്രിയില്‍ എത്തിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഗുരെസ് മേഖലയില്‍ കനത്ത മഞ്ഞുവീഴ്‌ചയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രദേശത്ത് വാഹനങ്ങള്‍ എത്തുക ഏറെ പ്രയാസകരമാണ്. ഈ സാഹചര്യത്തിലാണ് യുവതിക്ക് സഹായവുമായി ഉദ്യോഗസ്ഥര്‍ എത്തിയത്. ഗുരെസ് മേഖലയില്‍ നിന്നാണ് യുവതിയെ സൈനികര്‍ എയര്‍ ലിഫ്റ്റ് ചെയ്‌തത്.
കശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ച; ഗര്‍ഭിണിയായ യുവതിക്ക് സഹായവുമായി സൈന്യം - ഇന്ത്യൻ സൈന്യം
കനത്ത തണുപ്പില്‍ അനീമിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ സൈന്യം എയര്‍ ലിഫ്റ്റ് ചെയ്‌ത് ആശുപത്രിയില്‍ എത്തിച്ചു
ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ഗര്‍ഭിണിയായ യുവതിക്ക് സഹായവുമായി ഇന്ത്യൻ സൈന്യം. അനീമിയ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന യുവതിയെ സൈനികര്‍ എയര്‍ ലിഫ്റ്റ് ചെയ്‌ത് ആശുപത്രിയില്‍ എത്തിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഗുരെസ് മേഖലയില്‍ കനത്ത മഞ്ഞുവീഴ്‌ചയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രദേശത്ത് വാഹനങ്ങള്‍ എത്തുക ഏറെ പ്രയാസകരമാണ്. ഈ സാഹചര്യത്തിലാണ് യുവതിക്ക് സഹായവുമായി ഉദ്യോഗസ്ഥര്‍ എത്തിയത്. ഗുരെസ് മേഖലയില്‍ നിന്നാണ് യുവതിയെ സൈനികര്‍ എയര്‍ ലിഫ്റ്റ് ചെയ്‌തത്.
https://www.aninews.in/news/national/general-news/indian-army-evacuates-critically-ill-pregnant-woman-in-kashmir20200119160102/
Conclusion: