ന്യൂഡൽഹി: 72-ാം കരസേനാ ദിനത്തിൽ മുഴുവൻ കരസേനാംഗങ്ങൾക്കും അഭിവാദ്യം അർപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ''കരസേനാ ദിനത്തിൽ ഇന്ത്യയെ ശക്തവും സുരക്ഷിതവുമായ ഇടമാക്കിമാറ്റാൻ സൈനികൾ നടത്തുന്ന ധീരവും ആവേശകരവുമായ ത്യാഗത്തിനും ചെറുത്തുനിൽപ്പിനും അഭിവാദ്യങ്ങൾ'' എന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. സന്ദേശത്തോടൊപ്പം സേനാംഗങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്‌തിരുന്നു . കരസേന ദിനത്തോടനുബന്ധിച്ച് ദേശീയ യുദ്ധസ്‌മാരകത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ആർമി ചീഫ് ജനറൽ മനോജ് മുകുന്ദ് നർവാണെയും ആദരം അർപ്പിച്ചു.
-
On Army Day today, I salute all valiant Indian Army personnel and recall with pride their indomitable spirit, valour and sacrifices in making India a safer place. #ArmyDay2020 pic.twitter.com/cbdbdnc1VH
— Rajnath Singh (@rajnathsingh) January 15, 2020 " class="align-text-top noRightClick twitterSection" data="
">On Army Day today, I salute all valiant Indian Army personnel and recall with pride their indomitable spirit, valour and sacrifices in making India a safer place. #ArmyDay2020 pic.twitter.com/cbdbdnc1VH
— Rajnath Singh (@rajnathsingh) January 15, 2020On Army Day today, I salute all valiant Indian Army personnel and recall with pride their indomitable spirit, valour and sacrifices in making India a safer place. #ArmyDay2020 pic.twitter.com/cbdbdnc1VH
— Rajnath Singh (@rajnathsingh) January 15, 2020