ETV Bharat / bharat

ഇന്ത്യയിൽ 57,117 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു - കൊവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 764 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 36,511 ആയി

India reports 57,117 new COVID-19 cases in last 24 hours, tally rises to 16,95,988  India reports 57,117 new COVID-19 cases  COVID-19 cases in last 24 hours  കൊവിഡ് കേസുകൾ  ഇന്ത്യയിൽ 57,117 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു
ഇന്ത്യ
author img

By

Published : Aug 1, 2020, 11:33 AM IST

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഇന്ത്യയിൽ 57,117 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 5,65,103 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 10,94,374 രോഗികൾ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 764 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 36,511 ആയി.

ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, മഹാരാഷ്ട്രയാണ് കൊവിഡ് ഏറ്റവും മോശമായ തരത്തിൽ ബാധിച്ച സംസ്ഥാനം. 1,50,966 സജീവ കേസുകളും 14,994 മരണങ്ങളും സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. 57,968 കേസുകളും 3,935 മരണങ്ങളും തമിഴ്‌നാട്ടില്‍ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 10,705 കേസുകളും 3,963 മരണങ്ങളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.