ETV Bharat / bharat

ഇന്ത്യ “ലോകത്തിന്‍റെ ഫാർമസി” ആണെന്ന് തെളിയിച്ചതായി സദാനന്ദ ഗൗഡ - Sadananda Gowda

സംസ്ഥാനങ്ങളുമായി സഹകരിച്ച് മൂവായിരം കോടി രൂപയിൽ മൂന്ന് ബൾക്ക് മരുന്ന് പാർക്കുകൾ വികസിപ്പിക്കുമെന്ന് രാസവളം വകുപ്പ് സഹമന്ത്രി മൻസുഖ് മാണ്ഡവിയ പറഞ്ഞു

ന്യൂഡൽഹി കൊവിഡ് “ലോകത്തിന്‍റെ ഫാർമസി” കേന്ദ്ര രാസവളം വകുപ്പ് മന്തി സദാനന്ദ ഗൗഡ സദാനന്ദ ഗൗഡ കേന്ദ്ര രാസവളം വകുപ്പ് മന്തി രാസവളം വകുപ്പ് സഹമന്ത്രി മൻസുഖ് മാണ്ഡവിയ 'pharmacy of the world' Sadananda Gowda India proved to be 'pharmacy of the world':
ഇന്ത്യ “ലോകത്തിന്‍റെ ഫാർമസി” ആണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് സദാനന്ദ ഗൗഡ
author img

By

Published : Jul 28, 2020, 7:57 AM IST

Updated : Nov 20, 2020, 6:55 AM IST

ന്യൂഡൽഹി: കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ “ലോകത്തിന്‍റെ ഫാർമസി” ആണെന്ന് തെളിയിച്ചതായി കേന്ദ്ര രാസവളം വകുപ്പ് മന്ത്രി സദാനന്ദ ഗൗഡ. ഇന്ത്യയിൽ നിന്ന് മരുന്നുകൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് തുടരുന്നതിനിടെ മറ്റ് രാജ്യങ്ങൾ ഇന്ത്യയെ 'ലോകത്തിന്‍റെ ഫാർമസി' എന്നാണ് വിശേഷിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം സംസ്ഥാനങ്ങളുമായി സഹകരിച്ച് മൂവായിരം കോടി രൂപയിൽ മൂന്ന് ബൾക്ക് മരുന്ന് പാർക്കുകൾ വികസിപ്പിക്കുമെന്ന് രാസവളം വകുപ്പ് സഹമന്ത്രി മൻസുഖ് മാണ്ഡവിയ പറഞ്ഞു. ഒരു പാർക്കിന് 100 കോടി രൂപ സർക്കാർ ഗ്രാന്‍റോടെ നാല് മെഡിക്കൽ ഉപകരണ പാർക്കുകളും വികസിപ്പിക്കുമെന്ന് മാണ്ഡവിയ പറഞ്ഞു.

Last Updated : Nov 20, 2020, 6:55 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.