ചെന്നൈ: മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് (19) ആണ് മരിച്ചത്. ഹ്യൂമാനിറ്റീസ് ഒന്നാം വർഷ ബിരുദ വിദ്യാര്‍ഥിനിയാണ് ഫാത്തിമ. കഴിഞ്ഞ വർഷത്തെ ഐഐടി ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരിയാണ്. ഇന്‍റേണൽ പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതില്‍ വിഷമിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. കോട്ടൂർപുരം പൊലീസ് കേസ് ഫയൽ ചെയ്യുകയും ഫാത്തിമയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു.
മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാർഥിനി മരിച്ച നിലയില്‍
ഹ്യൂമാനിറ്റീസ് ഒന്നാം വർഷ ബിരുദ വിദ്യാര്‍ഥിനിയായ കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് ആണ് മരിച്ചത്
ചെന്നൈ: മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് (19) ആണ് മരിച്ചത്. ഹ്യൂമാനിറ്റീസ് ഒന്നാം വർഷ ബിരുദ വിദ്യാര്‍ഥിനിയാണ് ഫാത്തിമ. കഴിഞ്ഞ വർഷത്തെ ഐഐടി ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരിയാണ്. ഇന്‍റേണൽ പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതില്‍ വിഷമിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. കോട്ടൂർപുരം പൊലീസ് കേസ് ഫയൽ ചെയ്യുകയും ഫാത്തിമയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു.
https://www.hindustantimes.com/tamil-nadu/iit-m-woman-student-ends-life-in-hostel-room-over-low-marks/story-01CJspMnEQlpgqiMReoECI.html
Conclusion: