ETV Bharat / bharat

പുല്‍വാമ സ്ഫോടന ശ്രമം; കാര്‍ ഉടമയെ തിരിച്ചറിഞ്ഞു - പുൽവാമ

ഹിദായത്തുള്ള മാലിക്ക് എന്നയാളുടെ കാറാണ് സ്ഫോടക വസ്‌തുക്കൾ (ഐഇഡി) നിറച്ച നിലയില്‍ കണ്ടെത്തിയത്

IED Blast  J&K  Pulwama  explosives-laden car  പുല്‍വാമ ബോംബ് സ്ഫോടന ശ്രമം  കാര്‍ ഉടമ  ഐഇഡി  ജമ്മു കശ്‌മീര്‍  പുൽവാമ  ഹിസ്ബുൾ മുജാഹിദീൻ
പുല്‍വാമ ബോംബ് സ്ഫോടന ശ്രമം; കാര്‍ ഉടമയെ തിരിച്ചറിഞ്ഞു
author img

By

Published : May 29, 2020, 12:56 PM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പുൽവാമയിൽ കാർ ബോംബ് സ്ഫോടനം നടത്താൻ ശ്രമിച്ച സംഭവത്തില്‍ കാര്‍ ഉടമയെ പൊലീസ് തിരിച്ചറിഞ്ഞു. ഹിദായത്തുള്ള മാലിക്ക് എന്നയാളുടെ കാറാണ് സ്ഫോടക വസ്‌തുക്കൾ (ഐഇഡി) നിറച്ച നിലയില്‍ പുല്‍വാമയില്‍ കണ്ടെത്തിയത്. ഷോപിയാൻ നിവാസിയായ ഇയാൾ കഴിഞ്ഞ വർഷമാണ് ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദീനിൽ ചേർന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.