ETV Bharat / bharat

ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദി അറസ്റ്റില്‍ - Hizbul Mujahideen terrorist

ജുനൈദ് ഫാറൂഖ് എന്നയാളെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്

ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദി  ജുനൈദ് ഫാറൂഖ്  സുരക്ഷാ സേന  തീവ്രവാദി  ഡിജിപി ദില്‍ബാഗ് സിംഗ്  Hizbul Mujahideen terrorist  Baramulla
ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദി അറസ്റ്റില്‍
author img

By

Published : Feb 22, 2020, 5:08 PM IST

ശ്രീനഗർ(ജമ്മു കശ്മീർ): ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദിയെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ജുനൈദ് ഫാറൂഖ് എന്നയാളാണ് അറസ്റ്റിലായത്. അതേസമയം ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടില്‍ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന് ഡിജിപി ദില്‍ബാഗ് സിംഗ് അറിയിച്ചു. ലഷ്കർ ഇ തോയ്ബ ഭീകരരായ നവീദ് അഹമ്മദ് ഭട്ട്, ആക്വിബ് യാസീന്‍ ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവ‍ർ നിരവധി കേസുകളില്‍ പ്രതികളാണെന്ന് ഡിജിപി പറഞ്ഞു. ഈ വർഷത്തിൽ ആദ്യത്തെ രണ്ട് മാസത്തില്‍ തന്നെ ജമ്മു കശ്മീരില്‍ മാത്രം പന്ത്രണ്ട് ഏറ്റുമുട്ടലുകളിലായി ഇരുപത്തിയഞ്ച് ഭീകരാണ് കൊല്ലപ്പെട്ടത്. ഭീകരവാദികളെ സഹായിച്ച 40-ലധികം പേർ ഇതുവരെ പിടിയിലായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.