ന്യൂഡൽഹി: ജനങ്ങളിൽ കൊവിഡ് ലക്ഷണങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിയാനായി നടത്തുന്ന സർവേയിൽ നിർബന്ധമായും എല്ലാവരും പങ്കെടുക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ടെലിഫോൺ വഴിയാണ് സർവേ നടത്തുന്നത്. ഇതിനായി 1921 എന്ന നമ്പറിൽ നിന്നും എല്ലാ ആളുകൾക്കും കോൾ ലഭിക്കും. ഈ കോളിന് എല്ലാവരും മറുപടി നൽകണമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ട്വീറ്റ് ചെയ്തു. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി) ആണ് സർവേ നടത്തുന്നത്.
-
#CoronaUpdate
— Ministry of Health 🇮🇳 #StayHome #StaySafe (@MoHFW_INDIA) April 22, 2020 " class="align-text-top noRightClick twitterSection" data="
A Telephonic Survey on #COVID19 is being undertaken where you shall receive calls on your mobile from 1921 number.
Please participate in this survey with your information.#SwasthaBharat #IndiaFightsCorona pic.twitter.com/EEJqX9MPyi
">#CoronaUpdate
— Ministry of Health 🇮🇳 #StayHome #StaySafe (@MoHFW_INDIA) April 22, 2020
A Telephonic Survey on #COVID19 is being undertaken where you shall receive calls on your mobile from 1921 number.
Please participate in this survey with your information.#SwasthaBharat #IndiaFightsCorona pic.twitter.com/EEJqX9MPyi#CoronaUpdate