ചണ്ഡിഗഡ്: ഹരിയാനയിലെ കർനാൽ ജില്ലയിൽ കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. കാർഷിക നിയമങ്ങളെ അനുകൂലിച്ച് മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടാറിന്‍റെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ച 'കിസാൻ മഹാപഞ്ചായത്ത്' പരിപാടി കർഷകർ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. കർഷകർ കരിങ്കൊടി കാണിക്കുകയും ബിജെപി സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പ്രദേശത്ത് പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
കിസാൻ മഹാപഞ്ചായത്ത് വേദിയിൽ സംഘർഷം; കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു - Haryana
കാർഷിക നിയമങ്ങളെ അനുകൂലിച്ച് മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടാറിന്‍റെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ച 'കിസാൻ മഹാപഞ്ചായത്ത്' പരിപാടി കർഷക ർ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്.
കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു