ETV Bharat / bharat

'എ കോഫീ- ടേബിള്‍ ബുക്ക് ജുവല്‍സ് ഓഫ് പഞ്ചാബ്'; രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

രാജ്യത്തിന്‍റെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്തിട്ടും ഇന്ത്യയെ സ്നേഹിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ഓരോ പഞ്ചാബികള്‍ക്കും ഈ പുസ്തകം മാതൃകയാണെന്ന് ഡോ. മൻ‌മോഹൻ സിങ് പറഞ്ഞു

Guru Nanak  Former Prime Minister Manmohan Singh  'A coffee-table book Jewels of Punjab  എ കോഫീ- ടേബിള്‍ ബുക്ക് ജുവല്‍സ് ഓഫ് പഞ്ചാബ്  മുൻ പ്രധാനമന്ത്രി ഡോ. മൻ‌മോഹൻ സിംഗ്
എ കോഫീ- ടേബിള്‍ ബുക്ക് ജുവല്‍സ് ഓഫ് പഞ്ചാബ്; രാണ്ടാം പതിപ്പ് പ്രകാശനം ചെയ്തു
author img

By

Published : Dec 23, 2019, 4:49 AM IST

Updated : Dec 23, 2019, 6:16 AM IST

ന്യൂഡല്‍ഹി: ശ്രീ ഗുരു നാനാക് ദേവ് ജിയുടെ 550-ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻ‌മോഹൻ സിങ് 'എ കോഫീ- ടേബിള്‍ ബുക്ക് ജുവല്‍സ് ഓഫ് പഞ്ചാബി'ന്‍റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. രാജ്യത്തിന്‍റെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്തിട്ടും ഇന്ത്യയെ സ്നേഹിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ഓരോ പഞ്ചാബികള്‍ക്കും ഈ പുസ്തകം മാതൃകയാണെന്ന് ഡോ. മൻ‌മോഹൻ സിങ് പറഞ്ഞു.

എ കോഫീ- ടേബിള്‍ ബുക്ക് ജുവല്‍സ് ഓഫ് പഞ്ചാബ്; രാണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

മതേതരത്വത്തിന് മാത്രമേ സമുദായങ്ങളെയും രാഷ്ട്രങ്ങളെയും ഒന്നിപ്പിക്കാൻ കഴിയൂ എന്ന സന്ദേശം ഗുരു നാനാക് ദേവ് ജി പകര്‍ന്ന് നൽകിയിട്ടുണ്ട്. 500 വർഷത്തിനുശേഷവും ഇത് സത്യമായി നിലനില്‍ക്കുന്നുണ്ടെന്നും മൻ‌മോഹൻ സിങ് പറഞ്ഞു. സിഖ് മതസ്ഥാപകന്‍റെ ജന്മവാർഷികം പഞ്ചാബിലെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള അവസരമായിരിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Intro:Body:Secularism alone can unite communities and Nations: Dr.Manmohan Singh

NEW DELHI:
A coffee-table book, Jewels of Punjab: Leading Global Punjabi
Personalities – Volume II, was released and
75 eminent global Punjabis were honoured for their
achievements and earning India a name. The event coincides with the global
celebrations of 550th birth anniversary of Shri Guru Nanak Dev ji.
Speaking on on this occasion former prime minister of India Dr Manmohan Singh said that Guru Nanak Dev Ji gave the message that secularism alone can unite communities and nations and it's true even after 500 years. he gave the message to save environment 'Pawan Guru Pani Pita Mata Dhart' and respect women.

The book was released by the chief guest, the former Prime Minister of
India, Dr Manmohan Singh, along with former Chief Justice Jagdish Singh Khehar;
the Minister of Sports and Youth Affairs Punjab Rana Gurmit Singh Sodhi.
The coffee-table book, Jewels of Punjab: Vol II, is an autobiographical
compilation of over 75 eminent Punjabis, many from the disaspora, who have
not flinched from going to the remotest corners of the world to write a new
kind of history. The first edition was launched in 2017.
On the occasion, Dr Manmohan Singh also honoured the 75 featured
global Punjabis, the leading luminaries of the
Punjabi diaspora from over 20 countries. Some featured among them were Fauja Singh, Chef Manjit Singh Gill,
the former Chief of Indian Army General JJ Singh, the former Chief Justice JS
Khehar, Khalsa Aid International’s Ravi Singh, leading Canadian builder Bill
Malhotra and several other personalities.Conclusion:Dr.Manmohan Singh speech and book launch shots

Statement on secularism at 1.59 onwards
Last Updated : Dec 23, 2019, 6:16 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.