ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കം വലിയ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് കോൺഗ്രസ് വക്താവ് ആനന്ദ് ശർമ. ഈ സാഹചര്യം രാജ്യത്തെ ജനങ്ങളിൽ ഉത്‌കണ്ഠക്ക് ഇടയാക്കിയതായി അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കുന്നതായും മുൻ കേന്ദ്രമന്ത്രി പറഞ്ഞു. ചൈനയുമായുള്ള അതിർത്തി വിഷയവും ലഡാക്കിൽ എന്താണ് സംഭവിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യ-ചൈന അതിർത്തി തർക്കം; ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് കോൺഗ്രസ് - കോൺഗ്രസ് വക്താവ് ആനന്ദ് ശർമ
അതിർത്തി തർക്കം വലിയ ആശങ്ക സൃഷ്ടിക്കുന്നതായി കോൺഗ്രസ് വക്താവ് ആനന്ദ് ശർമ പറഞ്ഞു
ഇന്ത്യ-ചൈന അതിർത്തി തർക്കം; ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് കോൺഗ്രസ്