പനജി: സംസ്ഥാനത്ത് 124 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 48,365 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മൂന്ന് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 696 ആയി ഉയർന്നു. 119 പേർ കൂടി കൊവിഡ് മുക്തരായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തരുടെ എണ്ണം 46,251 ആയി. സംസ്ഥാനത്ത് നിലവിൽ 1,418 രോഗികളാണുള്ളത്. 1,890 സാമ്പിളുകളാണ് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചത്.
ഗോവയിൽ 124 പേർക്ക് കൂടി കൊവിഡ്
ആകെ കൊവിഡ് ബാധിതരുടെ എണ്ണം 48,365 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു