മഹാരാഷ്ട്ര: പൂനെയില്‍ കൊവിഡ് രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലിരുന്ന നാല് പേര് രക്ഷപെട്ടു. ആംബുലന്‍സില്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് പോകുന്ന വഴിക്കാണ് ഇവര്‍ രക്ഷപെട്ടത്. ഒരു സ്ത്രീയുള്‍പ്പെടെ നാല് പേരാണ് രക്ഷപെട്ടത്. നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവേശന കവാടത്തില്‍ ആംബുലന്‍സ് നിര്‍ത്തിയപ്പോള്‍ ഓടി രക്ഷപെടുകയായിരുന്നു. ഇവരെ കണ്ടെത്താൻ തെരച്ചിൽ ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലെത്തിക്കുന്നതിനിടെ നാല് പേര് രക്ഷപെട്ടു
ആംബുലന്‍സില്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് പോകുന്ന വഴിക്കാണ് ഇവര്‍ രക്ഷപെട്ടത്.
കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലെത്തിക്കുന്ന വഴിക്ക് നാല് പേര് രക്ഷപെട്ടു