ETV Bharat / bharat

ഉത്തരാഖണ്ഡിൽ നാല് പേർക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 67 ആയി - COVID-19 in Uttarakhand

20 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്

ഉത്തരാഖണ്ഡിൽ കൊവിഡ് ബാധിതരുടെ എണ്ണം  ഉത്തരാഖണ്ഡ്  ഉത്തരാഖണ്ഡിൽ നാല് പേർക്ക് കൂടി കൊവിഡ് 19  ഉദം സിംഗ് നഗർ ജില്ല  Uttarakhand  COVID-19 in Uttarakhand  Four more test positive for COVID-19 in Uttarakhand
ഉത്തരാഖണ്ഡിൽ നാല് പേർക്ക് കൂടി കൊവിഡ്; രോഗ ബാധിതരുടെ എണ്ണം 67 ആയി
author img

By

Published : May 9, 2020, 4:41 PM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നാല് പേർക്ക് കൂടി കൊവിഡ് 19 റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 67 ആയി. ഇതിൽ 46 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഒരാൾ മരിക്കുകയും ചെയ്തു. നിലവിൽ 20 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരിൽ നാല് പേരും ഉദം സിംഗ് നഗർ സ്വദേശികളാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.