ലക്‌നൗ: സീനിയർ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ നാല് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലെ രാംഗഡ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ലോക്ക് ഡൗൺ നിയമങ്ങൾ തടസപ്പെടുത്തിയതിന് ഏപ്രിൽ 14 ന് യുവാവിനെ രാംഗഡ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് ഇയാൾക്ക് വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചു. തുടർന്ന് രാംഗഡ് പൊലീസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥർക്കൂം ക്വാറന്‍റൈൻ ഏർപ്പെടുത്തി. 27 പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ബുധനാഴ്ച ലഭിച്ച റിപ്പോർട്ടിൽ നാലുപേർക്ക് വൈറസ് പോസിറ്റീവ് ആണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എസ് കെ ദീക്ഷിത് പറഞ്ഞു.
സീനിയർ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ നാല് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു - Senior Sub Inspector
ഉത്തർപ്രദേശിലെ രാംഗഡ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ലോക്ക് ഡൗൺ നിയമങ്ങൾ തടസപ്പെടുത്തിയതിന് ഏപ്രിൽ 14 ന് യുവാവിനെ രാംഗഡ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് ഇയാൾക്ക് വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചു.