ലക്‌നൗ: ഹത്രാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പൊലീസ്. ഫൊറൻസിക് പരിശോധനയില്‍ ബിജം കണ്ടെത്താനായില്ല. കഴുത്തിനേറ്റ മുറിവാണ് മരണകാരണം. സംഭവം വളച്ചൊടിച്ച് ജാതി സംഘര്‍ഷമുണ്ടാക്കാൻ ശ്രമം നടന്നെന്നും പൊലീസ്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉത്തര്‍പ്രദേശ് എഡിജിപി അറിയിച്ചു. സെപ്‌റ്റംബർ 14നായിരുന്നു കേസിനാസ്‌പദമായ സംഭവം. നാല് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്‌തുവെന്നാണ് കേസ്. സഫ്‌ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പീഡനത്തിന് വിധേയമായ പെൺകുട്ടി മരിച്ചിരുന്നു.
ഹത്രാസ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് റിപ്പോര്‍ട്ട് - ഉത്തര്‍പ്രദേശ് പീഡനം
കഴുത്തിനേറ്റ മുറിവാണ് മരണകാരണം. സംഭവം വളച്ചൊടിച്ച് ജാതി സംഘര്‍ഷമുണ്ടാക്കാൻ ശ്രമം നടന്നെന്നും പൊലീസ്.
![ഹത്രാസ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് റിപ്പോര്‍ട്ട് hathras rape police statement Hathras girl Forensic report on hathras case ഹത്രാസ് പീഡനം ഉത്തര്‍പ്രദേശ് പീഡനം ഹത്രാസ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് റിപ്പോര്‍ട്ട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9008834-thumbnail-3x2-k.jpg?imwidth=3840)