ജാർഖണ്ഡ്: പലമു ജില്ലയില്‍ പൊലീസ് നടത്തിയ റെയ്‌ഡിൽ അഞ്ച് മാവോയിസ്റ്റുകള്‍ അറസ്റ്റില്‍. ത്രിതിയ പ്രസ്‌തുതി കമ്മിറ്റി (ടിപിസി), ത്രിതിയ സമേലൻ പ്രസ്‌തുതി കമ്മിറ്റി (ടിഎസ്‌പിസി) എന്നീ സംഘടനകളില്‍ ഉള്‍പ്പെട്ടവരാണ് അറസ്റ്റിലായത്. പൊലീസ് നടത്തിയ പരിശോധനയില്‍ ഒരു മാവോയിസ്റ്റിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നാല് മാവോയിസ്റ്റുകളെ കൂടി പിടികൂടിയത്.
ജാർഖണ്ഡിൽ അഞ്ച് മാവോയിസ്റ്റുകള്‍ അറസ്റ്റില്‍ - എന്നിവയിൽ ഉൾപ്പെട്ടവരായിരുന്നു
ടിപിസി, ടിഎസ്‌പിസി എന്നീ സംഘടനകളില്‍ ഉള്‍പ്പെട്ടവരാണ് അറസ്റ്റിലായത്
ജാർഖണ്ഡ്: പലമു ജില്ലയില്‍ പൊലീസ് നടത്തിയ റെയ്‌ഡിൽ അഞ്ച് മാവോയിസ്റ്റുകള്‍ അറസ്റ്റില്‍. ത്രിതിയ പ്രസ്‌തുതി കമ്മിറ്റി (ടിപിസി), ത്രിതിയ സമേലൻ പ്രസ്‌തുതി കമ്മിറ്റി (ടിഎസ്‌പിസി) എന്നീ സംഘടനകളില്‍ ഉള്‍പ്പെട്ടവരാണ് അറസ്റ്റിലായത്. പൊലീസ് നടത്തിയ പരിശോധനയില്‍ ഒരു മാവോയിസ്റ്റിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നാല് മാവോയിസ്റ്റുകളെ കൂടി പിടികൂടിയത്.
https://www.aninews.in/news/national/general-news/five-naxals-arrested-in-jharkhands-palamu20200112165930/
Conclusion: