ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്തനാഗില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിന് പുറത്താണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. സംഭവത്തില്‍ അഞ്ച് പ്രദേശവാസികൾക്ക് പരിക്കേറ്റു. പ്രദേശം പൊലീസ് വളഞ്ഞു. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം സുരക്ഷാ സേനയ്ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
ജമ്മു കശ്മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ അഞ്ച് പേർക്ക് പരിക്ക് - ജമ്മു കശ്മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ അഞ്ച് പേർക്ക് പരിക്ക്
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ നിയമ നടപടിക്ക് ശേഷം ഇത് രണ്ടാം തവണയാണ് സുരക്ഷ സേനയ്ക്ക് നേരെ ആക്രമണമുണ്ടാകുന്നത്

ജമ്മു കശ്മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ അഞ്ച് പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്തനാഗില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിന് പുറത്താണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. സംഭവത്തില്‍ അഞ്ച് പ്രദേശവാസികൾക്ക് പരിക്കേറ്റു. പ്രദേശം പൊലീസ് വളഞ്ഞു. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം സുരക്ഷാ സേനയ്ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
Intro:Body:
Conclusion:
Conclusion: