ETV Bharat / bharat

തമിഴ്‌നാട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; ആറ് പേര്‍ മരിച്ചു

അഞ്ച് പാരാ മെഡിക്കല്‍ വിദ്യാര്‍ഥികളും കാര്‍ ഡ്രൈവറുമാണ് തല്‍ക്ഷണം മരിച്ചത്.

author img

By

Published : Mar 19, 2020, 9:48 AM IST

തമിഴ്‌നാട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ചു  ചെന്നൈ  ആറ് പേര്‍ മരിച്ചു  അവിനാശി  Five college students and a driver died  car accident
തമിഴ്‌നാട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; ആറ് പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ആറു പേര്‍ മരിച്ചു. അഞ്ച് പാരാ മെഡിക്കല്‍ വിദ്യാര്‍ഥികളും കാര്‍ ഡ്രൈവറുമാണ് തല്‍ക്ഷണം മരിച്ചത്. തിരുപ്പൂര്‍ ജില്ലയിലെ അവിനാശിക്ക് സമീപമാണ് അപകടം. ഗുരുതരമായി പരിക്കേറ്റ 3 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. വ്യാഴാഴ്‌ച പുലര്‍ച്ചെ 5മണിക്കായിരുന്നു അപകടം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.