ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ വികാസ്‌പുരിയില്‍ ഉണ്ടായ തീപിടിത്തം അണക്കാൻ എത്തിയ അഗ്നിശമന സേനാംഗത്തിന് പരിക്കേറ്റു. മുരരിലാൽ എന്ന ഫയർമാനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. രണ്ട് ഫയർ ഫോഴ്സ് സംഘങ്ങൾ എത്തിയാണ് തീ അണച്ചത്. ഇതിനിടയിൽ ഓഫീസിൽ സൂക്ഷിച്ചിരുന്ന എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അഗ്നിശമന സേനാംഗത്തിന് പരിക്കേറ്റതെന്ന് ഡൽഹി ഫയർ സർവീസ് ഡയറക്ടർ അതുൽ ഗാർഗ് അറിയിച്ചു.
തീ അണക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗത്തിന് പരിക്കേറ്റു - വികാസ്പുരി
എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അഗ്നിശമന സേനാംഗത്തിന് പരിക്കേറ്റത്
തീ അണക്കാനുള്ള ശ്രമത്തിനിടെ അന്ധിശമന സേനാംഗത്തിന് പരിക്കേറ്റു
ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ വികാസ്‌പുരിയില്‍ ഉണ്ടായ തീപിടിത്തം അണക്കാൻ എത്തിയ അഗ്നിശമന സേനാംഗത്തിന് പരിക്കേറ്റു. മുരരിലാൽ എന്ന ഫയർമാനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. രണ്ട് ഫയർ ഫോഴ്സ് സംഘങ്ങൾ എത്തിയാണ് തീ അണച്ചത്. ഇതിനിടയിൽ ഓഫീസിൽ സൂക്ഷിച്ചിരുന്ന എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അഗ്നിശമന സേനാംഗത്തിന് പരിക്കേറ്റതെന്ന് ഡൽഹി ഫയർ സർവീസ് ഡയറക്ടർ അതുൽ ഗാർഗ് അറിയിച്ചു.
Last Updated : May 27, 2020, 5:58 PM IST