മുംബൈ: മുംബൈയിലെ ഗോഡൗണിൽ തീപിടിത്തം. ചാക്കുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ തീപിടിത്തം ചേരി പ്രദേശത്തെ കുടിലുകളിലേക്ക് വ്യാപിച്ചു. ഒമ്പത് ഫയർ എഞ്ചിനുകളും രണ്ട് വാട്ടർ ടാങ്കറുകളും ആംബുലൻസും സംഭവസ്ഥലത്തെത്തി. അപകടത്തിൽ ആളപായം സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തീ കൂടുതൽ കുടിലുകളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
മുംബൈയില്‍ ഗോഡൗണിൽ തീപിടിത്തം; ചേരിയിലെ കുടിലുകളും കത്തി നശിച്ചു - മുംബൈ തീപിടിത്തം
ഒമ്പത് ഫയർ എഞ്ചിനുകളും രണ്ട് വാട്ടർ ടാങ്കറുകളും ആംബുലൻസും സംഭവസ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
മുംബൈയിലെ ഗോഡൗണിൽ തീപിടിത്തം