ETV Bharat / bharat

ജെഎൻയു അക്രമം; എഫ്‌ഐആർ രജിസ്റ്റർ ചെയ്തു - ജെഎൻയു സംഘർഷം

സംഘടിത ആക്രമണം, കലാപം എന്നിവ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇന്നലെ രാത്രി ജെഎൻയു ഹോസ്റ്റലിലുള്ളവർക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

crime jnu fir student riots FIR regestered in jnu issue ജെഎൻയു ആക്രമം; എഫ്‌ഐആർ രജിസ്റ്റർ ചെയ്തു എഫ്‌ഐആർ രജിസ്റ്റർ ചെയ്തു ജെഎൻയു സംഘർഷം jnu hostel attack
ജെഎൻയു ആക്രമം; എഫ്‌ഐആർ രജിസ്റ്റർ ചെയ്തു
author img

By

Published : Jan 6, 2020, 1:12 PM IST

ന്യൂഡൽഹി: ജെഎൻയുവിൽ ഇന്നലെ നടന്ന അക്രമ സംഭവങ്ങളില്‍ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സർവകലാശാലയിൽ അക്രമം നടത്തിയ അജ്ഞാതർക്കെതിരെ സംഘടിത ആക്രമണം, കലാപം എന്നിവ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജെഎൻയു ക്യാമ്പസിൽ സുരക്ഷ ശക്തമാക്കി. വാഹനങ്ങൾ പരിശോധിച്ച ശേഷം മാത്രമേ ക്യാമ്പസിനുള്ളിലേക്ക് കടത്തി വിടുന്നുള്ളൂ. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും മറ്റ് പ്രധാന ഇടങ്ങളിലും സുരക്ഷ ശക്തമാണ്.

  • Delhi: Latest visuals from Jawaharlal Nehru University (JNU) main gate. Violence broke out in the campus yesterday evening in which more than 20 people were injured. pic.twitter.com/45Zmv8Pnm2

    — ANI (@ANI) January 6, 2020 " class="align-text-top noRightClick twitterSection" data=" ">

ഇന്നലെ രാത്രി ജെഎൻയു ഹോസ്റ്റലിലുള്ളവർക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് അറസ്റ്റിലായത്. അക്രമം ആസൂത്രിതമെന്ന് തെളിയിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങളും പുറത്ത് വന്നു.

crime jnu fir student riots FIR regestered in jnu issue ജെഎൻയു ആക്രമം; എഫ്‌ഐആർ രജിസ്റ്റർ ചെയ്തു എഫ്‌ഐആർ രജിസ്റ്റർ ചെയ്തു ജെഎൻയു സംഘർഷം jnu hostel attack
ജെഎൻയു ആക്രമണത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ

അതേസമയം അക്രമത്തിൽ പരിക്കേറ്റ വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് ഐഷെ ഘോഷിനെ എയിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇന്നലെ രാത്രി നടന്ന അക്രമത്തിൽ ഐഷെ ഘോഷിന് തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റ് 23 വിദ്യാർഥികളെയും ഡിസ്ചാർജ് ചെയ്തു. ആക്രമണത്തെ തുടർന്ന് ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സബർമതി ഹോസ്റ്റലിലെ സീനിയർ വാർഡൻ ആർ.മീന രാജിവച്ചു. ഏറെ ശ്രമിച്ചെങ്കിലും ഹോസ്റ്റലിന് കൃത്യമായ സുരക്ഷ നൽകാൻ കഴിഞ്ഞില്ലെന്ന് വാർഡൻ പറഞ്ഞു.

ആക്രമണത്തെ തുടർന്ന് സബർമതി ഹോസ്റ്റലിലെ സീനിയർ വാർഡൻ ആർ.മീന രാജിവച്ചു.

Intro:नई दिल्ली
रविवार को जेएनयू में हुई हिंसा को लेकर दिल्ली पुलिस ने एफआईआर दर्ज कर ली है. पुलिस ने इसमें दंगा और सार्वजनिक संपत्ति को नुकसान पहुंचाने की धारा लगाई है. सूत्रों का कहना है कि मामले की गंभीरता को देखते हुए इस पूरे मामले की जांच जल्द ही क्राइम ब्रांच को सौंपी जा सकती है. फिलहाल अस्पताल में भर्ती घायलों को उपचार के बाद छुट्टी दे दी गई है.

Body:जानकारी के अनुसार रविवार को नकाब पहने हुए कुछ बदमाशों ने जेएनयू कैंपस में छात्रों पर हमला बोल दिया था. यहां पर छात्रों और शिक्षकों के साथ मारपीट की गई थी जिसमें लगभग 21 लोग घायल हुए थे. इन घायलों को अस्पताल में भर्ती कराया गया था. इस घटना के चलते पूरे कैंपस में पुलिस को बुलाना पड़ा. पुलिस ने फिलहाल वहां सुरक्षा के बंदोबस्त कर रखे हैं जिसकी वजह से हालात सामान्य हैं. पुलिस इस घटना में मिली सूचना को लेकर एफआईआर दर्ज कर ली है. इलाके के डीसीपी देवेंद्र आर्य का कहना है कि एफआईआर दर्ज कर पूरे मामले की जांच की जा रही है.

Conclusion:सीसीटीवी से जुटाया जाएगा बदमाशों का सुराग
डीसीपी देवेंद्र आर्य का कहना है कि इस घटना को लेकर कैंपस में लगे हुए सीसीटीवी की फुटेज पुलिस ने प्रशासन से मांगी है. इसके जरिए यह पता लगाने की कोशिश की जाएगी कि हिंसा में कौन बदमाश शामिल थे. इसके साथ ही घायल छात्रों का बयान भी दर्ज किया जाएगा ताकि आरोपियों के बारे में सुराग मिल सके.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.