ന്യൂഡല്‍ഹി: കൊവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് വുഹാനിൽ നിന്നും മടങ്ങിയെത്തിയ 406 പേരുടെ അന്തിമ പരിശോധനാ ഫലം നെഗറ്റീവ്. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഇവരെ തിങ്കളാഴ്‌ച മുതൽ ഘട്ടം ഘട്ടമായി ഡിസ്‌ചാർജ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മെഡിക്കൽ പ്രോട്ടോക്കോളിന്‍റെ അടിസ്ഥാനത്തിലാകും ഡിസ്‌ചാര്‍ജ് നടപടികൾ.
കൊവിഡ്-19; വുഹാനില്‍ നിന്നെത്തിയ 406 ഇന്ത്യാക്കാരുടെ പരിശോധനാ ഫലം നെഗറ്റീവ് - ആരോഗ്യ മന്ത്രാലയം
നിരീക്ഷണത്തില്‍ കഴിയുന്നവരെ തിങ്കളാഴ്‌ച മുതൽ ഘട്ടം ഘട്ടമായി ഡിസ്‌ചാർജ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു
![കൊവിഡ്-19; വുഹാനില്‍ നിന്നെത്തിയ 406 ഇന്ത്യാക്കാരുടെ പരിശോധനാ ഫലം നെഗറ്റീവ് corona virus Final test covid 19 കൊവിഡ്-19 വുഹാന്‍ വൈറസ് കൊറോണ പരിശോധനാ ഫലം കൊറോണ വൈറസ് മെഡിക്കൽ പ്രോട്ടോക്കോൾ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ആരോഗ്യ മന്ത്രാലയം Wuhan Final test](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6093820-thumbnail-3x2-corona.jpg?imwidth=3840)
കൊവിഡ്-19; വുഹാനില്‍ നിന്നെത്തിയ 406 ഇന്ത്യാക്കാരുടെ പരിശോധനാ ഫലം നെഗറ്റീവ്