മുംബൈ: മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിൽ 62കാരിയായ അമ്മയെ മകൻ കൊലപ്പെടുത്തി. ഞായറാഴ്ച താരാപൂർ ടൗണിലാണ് സംഭവം. ജയ്‌പ്രകാശ് ദിബി (30) എന്ന പ്രതി അമ്മ ചന്ദ്രാവതിയെ ഇരുമ്പ് വടികൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. അമ്മ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഇളയ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്‌ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അമ്മ എപ്പോഴും രോഗിയായിരുന്നുവെന്നും അതിൽ നിന്ന് അവർക്ക് മുക്തി നൽകാനാണ് കൊലപ്പെടുത്തിയതെന്നുമാണ് ജയപ്രകാശ് ദിബി പൊലീസിനോട് പറഞ്ഞത്.
രോഗം ബാധിച്ച് കിടപ്പിലായ അമ്മയെ മകന്‍ കൊലപ്പെടുത്തി - Accused arrested
മുംബൈയിലാണ് സംഭവം. അമ്മ എപ്പോഴും രോഗിയായിരുന്നുവെന്നും അതിൽ നിന്ന് അവർക്ക് മുക്തി നൽകാനാണ് കൊലപ്പെടുത്തിയതെന്നുമാണ് മകന്‍ പൊലീസിനോട്
മുംബൈ: മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിൽ 62കാരിയായ അമ്മയെ മകൻ കൊലപ്പെടുത്തി. ഞായറാഴ്ച താരാപൂർ ടൗണിലാണ് സംഭവം. ജയ്‌പ്രകാശ് ദിബി (30) എന്ന പ്രതി അമ്മ ചന്ദ്രാവതിയെ ഇരുമ്പ് വടികൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. അമ്മ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഇളയ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്‌ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അമ്മ എപ്പോഴും രോഗിയായിരുന്നുവെന്നും അതിൽ നിന്ന് അവർക്ക് മുക്തി നൽകാനാണ് കൊലപ്പെടുത്തിയതെന്നുമാണ് ജയപ്രകാശ് ദിബി പൊലീസിനോട് പറഞ്ഞത്.
PRI ESPL NAT WRG
.PALGHAR BES1
MH-MATRICIDE
Fed up of mother's constant sickness, man kills her
Palghar, Dec 30 (PTI) A man allegedly killed his 62-
year-old mother in Maharashtra's Palghar district after being
fed up of her constant sickness, police said on Monday.
The incident took place in Tarapur town on Sunday when
the accused, Jaiprakash Dhibhi (30), hit his mother
Chandrawati with an iron rod while she was in the kitchen at
their home, police inspector Rakesh Pagare said.
The woman died on the spot, he said.
Based on a complaint lodged by her younger son, the
police arrested the accused and sent the body for postmortem.
"The accused told the police that his mother used to
be always sick. He got fed up of it and killed her to give her
'mukti' (liberation)," the official said.
The accused has been booked under Indian Penal Code
Section 302 (murder), he added. PTI COR
GK
GK
12301124
NNNN