ETV Bharat / bharat

ശാരദ ചിട്ടി തട്ടിപ്പ് കേസ്; സി.ബി.ഐക്ക് മുന്നില്‍ ഹാജരാകാതെ രാജീവ് കുമാര്‍ - West Bengal news

അറസ്റ്റില്‍ നിന്നും രാജീവിന് നല്‍കിയിരുന്ന ഇടക്കാല സംരക്ഷണം കൊല്‍ക്കത്ത ഹൈക്കോടതി പിന്‍വലിച്ചതിന് പിന്നാലെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്‍റെ വസതിയിലെത്തി ശനിയാഴ്‌ച രാവിലെ 10ന് ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ സമൻസ് നൽകിയിരുന്നു. പക്ഷേ വൈകുന്നേരമായിട്ടും രാജീവ് ഹാജരായില്ല.

ശാരദ ചിട്ടി തട്ടിപ്പ് കേസ്: സി.ബി.ഐക്ക് മുന്നില്‍ ഹാജരാകാതെ രാജീവ് കുമാര്‍
author img

By

Published : Sep 15, 2019, 9:18 AM IST

കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ പൊലീസ് കമ്മിഷണര്‍ രാജീവ് കുമാര്‍ സി.ബി.ഐക്ക് മുന്നില്‍ ഹാജരായില്ല. ഈ സാഹചര്യത്തില്‍ രാജീവിനെതിരെ നടപടികളുമായി സി.ബി.ഐ മുന്നോട്ട് പോകുമെന്നാണ് സൂചന. എന്നാല്‍ രാജീവിനെതിരെ എന്ത് നടപടിയെടുക്കുമെന്ന് വെളിപ്പെടുത്താനാവില്ലെന്ന് സി.ബി.ഐ ജോയിന്‍റ് ഡയറകട്‌റും കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനുമായ പങ്കജ് ശ്രീവാസ്‌തവ അറിയിച്ചു.

അറസ്റ്റില്‍ നിന്നും രാജീവിന് നല്‍കിയിരുന്ന ഇടക്കാല സംരക്ഷണം കൊല്‍ക്കത്ത ഹൈക്കോടതി പിന്‍വലിച്ചതിന് പിന്നാലെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്‍റെ വസതിയിലെത്തി ശനിയാഴ്‌ച രാവിലെ 10ന് ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ സമൻസ് നൽകിയിരുന്നു. പക്ഷേ വൈകുന്നേരമായിട്ടും രാജീവ് ഹാജരായില്ല.

അതേസമയം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ട് രാജീവ് കുമാര്‍ സി.ബി.ഐക്ക് ഇ മെയില്‍ സന്ദേശമയച്ചിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Intro:Body:

Kolkata, Sep 14 (IANS) With IPS officer Rajeev Kumar not appearing before the Central Bureau of Investigation (CBI) in connection with the Saradha scam probe on Saturday, the investigative agency officials held legal consultations to decide their next course of action.

"He did not appear today before CBI... Let's see," a CBI spokesman told IANS when asked what action the agency was contemplating against Kumar.

CBI Joint Director Pankaj Srivastava, now in the city for the probe, was, however, tightlipped about what action the agency is contemplating.

"We are not authorised to talk, please let us work. Whatever paper we receive, please let us see it", Srivastava said in replay to queries after calling on CBI counsel Y. J. Dastoor.

Asked what action the CBI was contemplating, he said: "Cannot say now".

"We held discussions with our lawyer before taking any action, whatever action we take we don't disclose it,' he said.

Meanwhile, there were reports that Kumar has sent an email to the CBI seeking a month's time for appearing before the probe agency as he was on leave. However, the CBI spokesman could not confirm it.

Soon after the Calcutta High Court on Friday withdrew interim protection from arrest given to the former Kolkata Police Commissioner in the Saradha chit fund scam case, CBI officials reached his official residence here and served him summons to appear before the agency at 10 a.m. on Saturday.

The CBI officers, led by a joint director, were waiting for Kumar at the CGO complex with a set of questions to grill him as part of the probe, but he did not turn up till late evening.

Police sources claimed Kumar was at his Park Street residence here consulting lawyers.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.