ETV Bharat / bharat

ഉത്തർപ്രദേശിൽ വൃദ്ധദമ്പതികൾ വാൻ തട്ടി മരിച്ചു - Uttarpradesh van accident

പ്രഭാതസവാരിക്കിടെയായിരുന്നു അപകടം.

 പ്രഭാതസവാരി അപകടം ഉത്തർപ്രദേശ് വാൻ അപകടം വൃദ്ധദമ്പതികൾ വാൻ അപകടം Uttarpradesh van accident Elderly couple accident
അപകടം
author img

By

Published : Jun 7, 2020, 4:36 PM IST

ലക്നൗ: ഉത്തർപ്രദേശിലെ കനൗജിൽ വൃദ്ധദമ്പതികൾ വാൻ തട്ടി മരിച്ചു. പുലർച്ചെ അഞ്ചുമണിയോടെ തിർവ -ബേല റോഡിൽ വെച്ചായിരുന്നു അപകടം. പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു ഇരുവരും. ലോഹിയ നഗറിലെ താമസക്കാരായ ബൈജ്‌നാഥ് (63), ഭാര്യ ജാവിത്രി (60) എന്നിവരാണ് മരിച്ചത്.

ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.