ETV Bharat / bharat

രാസവളം അഴിമതിക്കേസ്; അഗ്രസെൻ ഗെലോട്ടിനെ ഇഡി ചോദ്യം ചെയ്യും - അഗ്രസെൻ ഗെലോട്ട്

രാസവളം അഴിമതി കേസിൽ അശോക് ഗെലോട്ടിന്‍റെ ജ്യേഷ്ഠൻ അഗ്രസെൻ ഗെലോട്ടിന്‍റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തുകയും രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

ED fartilizer scam Ashok Gehlot Agrasain Gehlot ED summons Gehlot's brother Prevention of Money Laundering Act ന്യൂഡൽഹി രാസവളം അഴിമതിക്കേസ് അഗ്രസെൻ ഗെലോട്ട് അശോക് ഗെലോട്ടിന്‍റെ ജ്യേഷ്ഠൻ അഗ്രസെൻ ഗെലോട്ട്
രാസവളം അഴിമതിക്കേസ്;അഗ്രസെൻ ഗെലോട്ടിനെ ഇഡി ചോദ്യം ചെയ്യും
author img

By

Published : Jul 29, 2020, 10:39 AM IST

ന്യൂഡൽഹി: രാസവളം അഴിമതിക്കേസിൽ ചോദ്യം ചെയ്യുന്നതിനായി ബുധനാഴ്ച ദേശീയ തലസ്ഥാനത്തെ ഓഫീസിൽ ഹാജരാക്കാൻ അഗ്രസെൻ ഗെലോട്ടിനോട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. രാസവളം അഴിമതി കേസിൽ അശോക് ഗെലോട്ടിന്‍റെ ജ്യേഷ്ഠൻ അഗ്രസെൻ ഗെലോട്ടിന്‍റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തുകയും രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

അനുപം കൃഷി എന്ന കമ്പനിയുടെ ഉടമയായ അഗ്രാസെൻ ഗെലോട്ട് മുരിയേറ്റ് ഓഫ് പൊട്ടാഷ് (എം‌ഒ‌പി) വളം കയറ്റുമതി ചെയ്യുന്നതിൽ ഏർപ്പെട്ടിരുന്നു. ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ് (ഐ‌പി‌എൽ) ഇറക്കുമതി ചെയ്യുകയും സബ്‌സിഡി നിരക്കിൽ കർഷകർക്കിടയിൽ വിതരണം ചെയ്യുകയും ചെയ്തു. നിലവിൽ എം‌ഒ‌പിയുടെ കയറ്റുമതി നിരോധിച്ചിരുന്നതാണ്. 2007-09 കാലഘട്ടത്തിൽ അദ്ദേഹത്തിന്‍റെ കമ്പനി സബ്‌സിഡി നിരക്കിൽ എം‌ഒ‌പി വാങ്ങി വിതരണം ചെയ്യുന്നതിന് പകരം മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും കയറ്റുമതി ചെയ്തു. അന്നത്തെ ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്‍റുമായ സച്ചിൻ പൈലറ്റ് ജൂലൈ 14ന് അദ്ദേഹത്തെ ഈ തസ്തികകളിൽ നിന്ന് പുറത്താക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.