ETV Bharat / bharat

ഡല്‍ഹിയി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തിയതി വ്യാഴാഴ്ച പ്രഖ്യാപിക്കും

2020 ഫെബ്രുവരിയില്‍ സര്‍ക്കാരിന്‍റെ ഭരണകാലാവധി അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ്‌ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനുള്ള ചര്‍ച്ചകൾ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്നത്

author img

By

Published : Dec 26, 2019, 5:34 PM IST

Delhi polls EC to announce poll dates on Thursday Election Commission Sunil Arora delhi poll dates poll dates to announce today chief election commissioner EC likely to announce Delhi poll dates on Thursday ഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി ഇന്ന് പ്രഖ്യാപിക്കും
ഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തിയതി ഇന്ന് പ്രഖ്യാപിക്കും. 2020 ഫെബ്രുവരിയില്‍ സര്‍ക്കാരിന്‍റെ ഭരണകാലാവധി അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ്‌ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനുള്ള ചര്‍ച്ചകൾ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തി വരുന്നത്‌. എഴുപതംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ തിയതികൾ നിശ്ചയിക്കുന്നതിനായി ചര്‍ച്ചകൾ നടക്കുന്നുവെന്നും വ്യാഴാഴ്‌ച തീയതി പ്രഖ്യാപിക്കുമെന്നും കമ്മിഷനിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ് കമ്മിഷണറുമാരായ അശോക്‌ ലവാസ, സുശീല്‍ ചന്ദ്ര എന്നിവരും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ്‌ ചര്‍ച്ചകൾ ആരംഭിച്ചത്‌.

Intro:Body:

New Delhi, Dec 26 (IANS) The Election Commission on Thursday began a series of meetings to decide on the dates for the Assembly elections in Delhi as the term of the current Assembly expires in February 2020.

An official of the Commission said that "there will be a series of meetings to decide on the poll dates for the 70-member Delhi Assembly and the announcement would be made after lunch on Thursday".

Chief Election Commissioner Sunil Arora and Election Commissioners Ashok Lavasa and Sushil Chandra were present in the first round of the meeting along with other senior officials. The meeting began at 10 a.m. at the Election Commission office here.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.