ETV Bharat / bharat

അന്തർ ജില്ലാ യാത്രക്കുള്ള ഇ-പാസ് ആവശ്യമില്ലെന്ന് മഹാരാഷ്ട്ര സർക്കാർ

സംസ്ഥാനത്ത് സ്വകാര്യ ബസ്, മിനി ബസ് എന്നിവക്കും യാത്രാനുമതിയുണ്ട്. അതേസമയം സംസ്ഥാനത്ത് ഇ-ലേണിംഗ്, ഓൺലൈൻ ക്ലാസുകൾ തുടരും.

E-passes  r inter-district travel  Maharashtra  സ്വകാര്യ ബസ്  യാത്രാനുമതി  അന്തർ ജില്ലാ യാത്ര  ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ്  ഇ-ലേണിംഗ്
ഇനിമുതൽ അന്തർ ജില്ലാ യാത്രക്കുള്ള ഇ-പാസ് ആവശ്യമില്ലെന്ന് മഹാരാഷ്ട്ര സർക്കാർ
author img

By

Published : Sep 1, 2020, 2:57 PM IST

മുംബൈ: അന്തർ ജില്ലാ യാത്രക്കുള്ള ഇ-പാസ് മഹാരാഷ്ട്ര സർക്കാർ റദ്ദാക്കി. സെപ്‌തംബർ രണ്ട് മുതൽ മറ്റ് ജില്ലകളിലേക്ക് യാത്രചെയ്യാൻ ഇ-പാസ് ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് പറഞ്ഞു. സംസ്ഥാനത്ത് സ്വകാര്യ ബസ്, മിനി ബസ് എന്നിവക്കും യാത്രാനുമതിയുണ്ട്. അതേസമയം സംസ്ഥാനത്ത് ഇ-ലേണിംഗ്, ഓൺലൈൻ ക്ലാസുകൾ തുടരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.