റാഞ്ചി: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. ഫുട്‌ബോള്‍ പരിശീലനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് ഇരുപത് വയസുള്ള പ്രതികള്‍ 14ഉം 13 ഉം വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു - molestation
14ഉം 13 ഉം വയസുള്ള പെണ്‍കുട്ടികളെ രണ്ട് പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്
പീഡനം