മുംബൈ: ലഹരി കടത്ത് കേസില്‍ റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷൗവിക് ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്‌തു. അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുതിന്‍റെ പെണ്‍ സുഹൃത്തായിരുന്നു റിയ ചക്രബര്‍ത്തി. സുശാന്തിന്‍റെ മാനേജര്‍ സാമുവല്‍ മിറാന്‍റയെയും എന്‍സിബി അറസ്റ്റ് ചെയ്‌തു. 10 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇരുവരുടെയും അറസ്റ്റ്. ഇരുവരുടെയും വീടുകളില്‍ വെള്ളിയാഴ്‌ച രാവിലെ നാര്‍ക്കോട്ടിക്ക് വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ റെയ്‌ഡ് നടത്തിയിരുന്നു.
ലഹരി കടത്ത് കേസ്; റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ അറസ്റ്റില്‍ - drug trafficking news
10 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് സുശാന്ത് സിങ് രജപുതിന്‍റെ പെണ്‍ സുഹൃത്ത് റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷൗവിക് ചക്രബര്‍ത്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്