ETV Bharat / bharat

വജ്ര വ്യാപാരിയില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തതായി പരാതി - വജ്രം

വജ്ര വ്യാപാരിയായ ലാല്‍ജിഭായ് പട്ടേലിന്‍റെ ധർമാനന്ദൻ ഡയമണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് ഒരു കോടി രൂപ വില വരുന്ന വജ്രമാണ് സഹോദരന്മാര്‍ ചേര്‍ന്ന് വാങ്ങിയത്. വജ്രത്തിന്‍റെ പണം ഇവര്‍ ഇതുവരെ നല്‍കിയിട്ടില്ല.

മോദിയുടെ സ്യൂട്ട് ലേലത്തില്‍ വാങ്ങിയ വ്യാപാരിയില്‍ നിന്ന് ഒരു കോടി തട്ടിയതായി പരാതി
author img

By

Published : Apr 27, 2019, 8:30 AM IST

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്യൂട്ട് ലേലത്തിൽ വാങ്ങിയ ഡയമണ്ട് വ്യാപാരിയുടെ കയ്യില്‍ നിന്ന് പണം തട്ടിയെടുത്തതായി പരാതി. ഒരു കോടി രൂപ തട്ടിയെടുത്തതായാണ് ധർമാനന്ദൻ ഡയമണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനായ ലാൽജിഭായ് പട്ടേൽ പരാതി നൽകിയത്. സഹോദരൻമാരായ ഹിമറ്റ് കോശിയയും വിജയ് കോശിയയും കമ്പനിയിൽ നിന്ന് ഒരു കോടി രൂപ വില വരുന്ന 1,500 കാരറ്റ് വജ്രം വാങ്ങുകയായിരുന്നു. 2018-ല്‍ വാങ്ങിയ വജ്രത്തിന്‍റെ പണം ഇവര്‍ ഇതുവരെ നല്‍കിയിട്ടില്ല. 120 ദിവസത്തിനുള്ളില്‍ പണം നല്‍കാമെന്ന കരാറിന്‍റെ അടിസ്ഥാനത്തിലാണ് ധര്‍മനന്ദനില്‍ നിന്ന് കോശിയ സഹോദരന്മാര്‍ വജ്രം വാങ്ങിയത്. പിന്നീട് പണം ലഭിക്കുന്നതിനായി പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരെ ലഭിച്ചില്ല. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെയാണ് വ്യാപാരി പൊലീസില്‍ പരാതി നല്‍കിയത്. കതാര്‍ഗം പൊലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. അന്വേഷണത്തില്‍ കോശിയ സഹോദരന്മാര്‍ മറ്റ് വജ്ര വ്യാപാരികളെയും കബളിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

2015 ല്‍ നടന്ന ലേലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്യൂട്ട് 4.31 കോടി രൂപയ്ക്കാണ് ലാല്‍ജിഭായ് പട്ടേല്‍ വാങ്ങിയത്. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ഈ വസ്ത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

Intro:Body:

A prominent diamond merchant of Surat, who had bought Prime Minister Narendra Modi's pinstripe suit in an auction in 2015, has been allegedly duped of Rs 1 crore by two brothers, police said on Friday. Laljibhai Patel, chairman of Dharmanandan Diamonds Pvt Ltd, had hit the headlines in 2015 when he bought Modi's much- famed pinstripe suit for Rs 4.31 crore in a public auction

Now, it has been alleged that two brothers - Himmat and Vijay Koshia - had cheated Patel's firm by not making a payment towards rough diamonds they had taken on credit last year. A complaint in this regard was registered at the Katargam police station of Surat on April 22 by the manager of Dharmanandan Diamonds, Kamlesh Kevadiya, the police said.

As per the FIR, the Koshia brothers had won the trust of the company and allegedly taken rough diamonds weighing 1,500 carats and worth Rs 1 crore on credit in October 2018. In his complaint, Kevadiya claimed the duo, who are on the run now, had promised to make the payment in 120 days, which is a norm in the diamond industry.

However, when Kevadiya called them up for the payment after the lapse of credit period, their mobile phones were found to be switched off, the FIR said. The Koshia brothers also went untraceable and their office in the Katargam area was found locked, he told the police.

According to police inspector Z N Ghasura, the Koshia brothers had cheated other diamond traders, too, in the past. "We have taken the complaint and started our investigation. We have learned that Koshia brothers, who are yet to be arrested, had cheated other firms in the past and a complaint against them was registered at the Varachha police station some time back," said Ghasura. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.