ETV Bharat / bharat

ജമ്മു കശ്‌മീരില്‍ അതിർത്തി നിർണയം; തെരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്ന് പ്രധാനമന്ത്രി

author img

By

Published : Aug 15, 2020, 10:09 AM IST

ഇന്ത്യൻ സൈനികർ രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ പ്രതിജ്ഞാബദ്ധരാണെന്ന് നരേന്ദ്ര മോദി

ജമ്മുകശ്മീരിൽ അതിർത്തി നിർണയം  തെരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്ന് പ്രധാനമന്ത്രി  Delimitation process underway  J-K, polls to be conducted soon  PM Modi  പ്രധാനമന്ത്രി നരേന്ദ്ര മോദി
നരേന്ദ്ര മോദി

ന്യൂഡൽഹി: ജമ്മു കശ്‌മീരില്‍ അതിർത്തി നിർണയ പ്രക്രിയ നടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീരില്‍ ഉടൻ തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ജമ്മു കശ്‌മീരിലെ അതിര്‍ത്തി നിര്‍ണയം പൂർത്തിയായാൽ കേന്ദ്രഭരണ പ്രദേശത്ത് തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്‌മീരിന് സ്വന്തം മുഖ്യമന്ത്രിയും മന്ത്രിമാരും ഉണ്ടാകും. തങ്ങള്‍ ഇതിന് പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം ജമ്മു കശ്‌മീരിലെ വികസനത്തിന്‍റെ പുതിയ യാത്രയുടെ വർഷമാണ്. ജമ്മു കശ്‌മീരിലെ സ്ത്രീകൾക്കും ദളിതർക്കും ലഭിച്ച അവകാശങ്ങളുടെ വർഷമാണ്. അഭയാർഥികൾക്ക് അന്തസ്സുള്ള ജീവിതത്തിന്‍റെ വാർഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗൽവാൻ ഏറ്റുമുട്ടലിനെ കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ഇന്ത്യൻ സൈനികർ രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ പ്രതിജ്ഞാബദ്ധരാണെന്നും കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.