ലക്‌നൗ:ഡല്‍ഹി കലാപം കേന്ദ്ര സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ഗൂഢാലോചനയെന്ന് വിശ്വ ഹിന്ദു പരിഷത്ത് വർക്കിംഗ് പ്രസിഡന്‍റ് അലോക് കുമാർ . അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യൻ സന്ദർശനത്തിനിടെയുണ്ടായ ആക്രമം ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരിയായ ആസൂത്രണമില്ലാതെ ഈ സമയത്ത് തന്നെ അക്രമം നടത്താൻ കഴിയില്ലെന്നും അക്രമത്തിന് വിദേശ ധനസഹായം ലഭിച്ചിരുന്നുവെന്നും അലോക് കുമാർ പറഞ്ഞു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കലാപകാരികൾക്ക് കർശന ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡൽഹി അക്രമം ആസൂത്രിതമായ ഗൂഢാലോചന: അലോക് കുമാർ - ഡൽഹി അക്രമം ആസൂത്രിതമായ ഗൂഡാലോചന
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യൻ സന്ദർശനത്തിനിടെയുണ്ടായ ആക്രമം ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.