ന്യൂഡൽഹി: സംസ്ഥാനത്ത് 4,086 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 3,48,404 ആയി. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 26മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 6189 ആയി.
ഡൽഹിയിൽ 4,086 പേര്‍ക്ക് കൂടി കൊവിഡ് - ന്യൂഡൽഹി
രോഗ ബാധിതരുടെ എണ്ണം 3,48,404 ആയി.
ന്യൂഡൽഹിയിൽ 4,086 പുതിയ കൊവിഡ് കേസുകൾ കൂടി