ETV Bharat / bharat

ഡൽഹി തെരഞ്ഞെടുപ്പ്; വോട്ടിങ് ശതമാനം പുറത്ത് വിടാത്തത് ഞെട്ടിക്കുന്ന നടപടിയെന്ന് കെജ്‌രിവാൾ

ഇലക്ഷൻ കമ്മിഷന്‍റെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രതികരണം

Delhi polls: 'Absolutely shocking', says Kejriwal as EC yet to release final voter turnout figure  ഡൽഹി തെരഞ്ഞെടുപ്പ്; വോട്ടിംഗ് ശതമാനം പുറത്ത് വിടാത്തത് ഞെട്ടിക്കുന്ന നടപടിയെന്ന് കെജ്‌രിവാൾ  ഡൽഹി തെരഞ്ഞെടുപ്പ്  കെജ്‌രിവാൾ  അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ്  ഡൽഹി തെരഞ്ഞെടുപ്പ്  ആം ആദ്മി നേതാവ് സഞ്ജയ് സിംഗ്  Delhi polls  Kejriwal tweet
ഡൽഹി തെരഞ്ഞെടുപ്പ്; വോട്ടിംഗ് ശതമാനം പുറത്ത് വിടാത്തത് ഞെട്ടിക്കുന്ന നടപടിയെന്ന് കെജ്‌രിവാൾഡൽഹി തെരഞ്ഞെടുപ്പ്; വോട്ടിംഗ് ശതമാനം പുറത്ത് വിടാത്തത് ഞെട്ടിക്കുന്ന നടപടിയെന്ന് കെജ്‌രിവാൾ
author img

By

Published : Feb 9, 2020, 6:03 PM IST

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനക്കണക്ക് പുറത്ത് വിടാത്ത നടപടിയിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇലക്ഷൻ കമ്മിഷന്‍റെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു കെജ്‌രിവാളിന്‍റെ പ്രതികരണം. പോളിങ് കഴിഞ്ഞ് ഒരു ദിവസമായിട്ടും എന്തുകൊണ്ടാണ് കണക്കുകൾ പുറത്തു വിടാത്തതെന്നും ഇലക്ഷൻ കമ്മിഷൻ എന്താണ് ചെയ്യുന്നതെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ ചോദിച്ചു.

  • Absolutely shocking. What is EC doing? Why are they not releasing poll turnout figures, several hours after polling? https://t.co/ko1m5YqlSx

    — Arvind Kejriwal (@ArvindKejriwal) February 9, 2020 " class="align-text-top noRightClick twitterSection" data=" ">

രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് വോട്ടർമാരുടെ പോളിങ് വിവരങ്ങൾ പുറത്തുവിടാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തയാറാകാത്തതെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ ആറ് മണിയോടെയാണ് തെരഞ്ഞെടുപ്പ് അവസാനിച്ചത്. സാധാരണ പോളിങ് പൂർത്തിയായാൽ വോട്ടിങ് ശതമാനം പുറത്തുവിടാറുള്ളതാണ്. ഡൽഹി തെരഞ്ഞെടുപ്പിന് ശേഷം ശനിയാഴ്ച ഇലക്ഷൻ കമ്മിഷൻ നൽകിയ കണക്കുകൾ പ്രകാരം 61.46 ശതമാനം പോളിങ് ആണ് നടന്നത്. എന്നാൽ ഇത് അന്തിമ കണക്കല്ല. ഫെബ്രുവരി 11നാണ് വോട്ടെണ്ണൽ. എക്സിറ്റ്‌പോള്‍ ഫലങ്ങള്‍ ഡല്‍ഹിയില്‍ ആംആദ്മി അധികാരം നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

ZCZC
PRI GEN NAT
.NEWDELHI DEL16
DL-KEJRIWAL-EC
Delhi polls: 'Absolutely shocking', says Kejriwal as EC yet to release final voter turnout figure
         New Delhi, Feb 9 (PTI) With the Election Commission yet to come out with the final voting percentage of Delhi assembly elections, Chief Minister Arvind Kejriwal on Sunday said the delay was "absolutely shocking" and wondered why the poll panel was not releasing the figure several hours after polling got over.
         "Absolutely shocking. What is EC doing? Why are they not releasing poll turnout figures, several hours after polling?" Kejriwal tweeted.
         The last voting percentage given by the commission on Saturday night was 61.46 per cent. The voting in the national capital to elect a new government ended at 6 pm on Saturday.
         Talking to reporters, senior AAP leader Sanjay Singh said that this is perhaps the first time in the country's history that the Election Commission is not ready to release voter turnout data. PTI BUN
         
RHL
02091623
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.