ETV Bharat / bharat

ഡല്‍ഹിയില്‍ ജനതാ കര്‍ഫ്യൂ വിജയിപ്പിക്കാന്‍ പൂക്കള്‍ നല്‍കി പൊലീസ് - പൂക്കള്‍ നല്‍കി പൊലീസ്

അടിയന്തര സാഹചര്യങ്ങളില്ലെങ്കിൽ ആളുകള്‍ വീടുകളില്‍ തുടരണമെന്നും പുറത്ത് വരരുതെന്നും പൊലീസ് ഉദ്യോഗസ്ഥർ ഹർദീപ് സിംഗ് നേരത്തേ അറിയിച്ചിരുന്നു

Janata Curfew  Police giving flowers  Delhi police offer flowers  Janata Curfew in India  ഡല്‍ഹി  ജനതാ കര്‍ഫ്യൂ  പൂക്കള്‍ നല്‍കി പൊലീസ്  ഹർദീപ് സിംഗ്
ഡല്‍ഹിയില്‍ ജനതാ കര്‍ഫ്യൂ വിജയിപ്പിക്കാന്‍ പൂക്കള്‍ നല്‍കി പൊലീസ്
author img

By

Published : Mar 22, 2020, 6:18 PM IST

ന്യൂഡല്‍ഹി: ജനത കര്‍ഫ്യൂ സമ്പൂര്‍ണ വിജയമാക്കാന്‍ പുതിയ ആശയങ്ങള്‍ പരീക്ഷിച്ച് ഡല്‍ഹി പൊലീസ്. കര്‍ഫ്യൂവിന്‍റെ ഭാഗമായി റോഡുകളില്‍ ഇറങ്ങി നടന്ന ആളുകള്‍ക്ക് ആദ്യം പൂക്കള്‍ നല്‍കി. പിന്നീട് നിങ്ങള്‍ വീടുകളില്‍ തന്നെ തുടരൂ എന്ന അഭ്യര്‍ഥനയും.

രാജ്യത്ത് ജനത കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടിയന്തര സാഹചര്യങ്ങളില്ലെങ്കിൽ ആളുകള്‍ വീടുകളില്‍ തുടരണമെന്നും പുറത്ത് വരരുതെന്നും പൊലീസ് ഉദ്യോഗസ്ഥർ ഹർദീപ് സിംഗ് നേരത്തേ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.