ന്യൂഡല്‍ഹി: ജമ്മു കശ്‌മീരില്‍ നിന്നും തീവ്രവാദികള്‍ രാജ്യ തലസ്ഥാനത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജാഗ്രതയോടെ ഡല്‍ഹി പൊലീസ്. നാലോ അതില്‍ കൂടുതലോ തീവ്രവാദികള്‍ റോഡ് മാര്‍ഗം ഡല്‍ഹിയിലേക്ക് കടക്കാം ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തലസ്ഥാനത്തെ ബസ് സ്റ്റേഷനുകളും റെയില്‍വെ സ്റ്റേഷനുകളും പൊലീസ് നിരീക്ഷണത്തിലാണ്. സംസ്ഥാനത്തെ എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്കും സ്‌പെഷ്യല്‍ സെല്ലിനും ക്രൈം ബ്രാഞ്ചിനും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തീവ്രവാദികള്‍ രാജ്യതലസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമം; ജാഗ്രതയോടെ ഡല്‍ഹി പൊലീസ് - headline news
നാലോ അതില്‍ കൂടുതലോ തീവ്രവാദികള്‍ റോഡ് മാര്‍ഗം ഡല്‍ഹിയിലേക്ക് കടക്കാം ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.