ETV Bharat / bharat

ഡൽഹിയിലെ ചെരുപ്പ് നിർമാണ ഫാക്‌ടറിയിൽ തീപിടിത്തം - Delhi fire

അഗ്നിശമന സേനയുടെ ഇരുപതോളം യൂണിറ്റുകളാണ് രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തിയത്

Fire breaks out in delhi  Fire in shoe factory  തീപിടിത്തം  shoe manufacturing factory  അഗ്നിശമന  ചെരുപ്പ് നിർമാണ ഫാക്‌ടറിയിൽ തീപിടിത്തം  Delhi fire  delhi fire latest news
ഫാക്‌ടറിയിൽ തീപിടിത്തം
author img

By

Published : Jan 11, 2020, 9:05 PM IST

Updated : Jan 11, 2020, 9:40 PM IST

ന്യൂഡൽഹി: ഡൽഹിയിലെ മായാപുരയിൽ ചെരുപ്പ് നിർമാണ ഫാക്‌ടറിയിൽ തീപിടിത്തം. തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

ഡൽഹിയിലെ ചെരുപ്പ് നിർമാണ ഫാക്‌ടറിയിൽ തീപിടിത്തം

തീപിടിത്തം ഉണ്ടായ ഉടൻ തന്നെ അഗ്നിശമന സേനയുടെ ഇരുപതോളം യൂണിറ്റുകൾ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Intro:Body:Conclusion:
Last Updated : Jan 11, 2020, 9:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.