ന്യൂഡല്‍ഹി: ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഗോപാല്‍ റായ്. നേരത്തെ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌ന്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ദീപാവലിയോടനുബന്ധിച്ച് എഎപി ഡല്‍ഹി കണ്‍വീനിയര്‍ കൂടിയായ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരെ സന്ദര്‍ശിച്ചിരുന്നു.
-
शुरुआती लक्षणों के बाद कोरोना टेस्ट कराया था जिसकी रिपोर्ट पॉजिटिव आई है। पिछले कुछ दिनों में जो लोग भी मेरे संर्पक में आए हैं कृपया वो अपना ध्यान रखें और टेस्ट करवा लें।
— Gopal Rai (@AapKaGopalRai) November 26, 2020 " class="align-text-top noRightClick twitterSection" data="
">शुरुआती लक्षणों के बाद कोरोना टेस्ट कराया था जिसकी रिपोर्ट पॉजिटिव आई है। पिछले कुछ दिनों में जो लोग भी मेरे संर्पक में आए हैं कृपया वो अपना ध्यान रखें और टेस्ट करवा लें।
— Gopal Rai (@AapKaGopalRai) November 26, 2020शुरुआती लक्षणों के बाद कोरोना टेस्ट कराया था जिसकी रिपोर्ट पॉजिटिव आई है। पिछले कुछ दिनों में जो लोग भी मेरे संर्पक में आए हैं कृपया वो अपना ध्यान रखें और टेस्ट करवा लें।
— Gopal Rai (@AapKaGopalRai) November 26, 2020
ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം വിശകലനം ചെയ്യാനായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നവംബര്‍ 19ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആരോഗ്യപരമായി അസ്വസ്ഥതകളെ തുടര്‍ന്ന് അദ്ദേഹം പങ്കെടുത്തിരുന്നില്ല. തന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവരോട് കൊവിഡ് പരിശോധന നടത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.